Thursday 21 May 2009

ഇനിയെന്നും ....!


പ്രിയപ്പെട്ട മഴത്തുള്ളീ .....
നീ പെയ്തിറങ്ങിയത് ...,
സ്വപ്നങ്ങളുടെ വിണ്ണില്‍ നിന്നും എന്‍റെ മനസ്സിന്‍റെ മണ്ണിലേയ്ക്ക്,
അനന്തതയില്‍നിന്നും ആത്മാവിന്‍റെ ആഴങ്ങളിലേയ്ക്ക് ...
ജീവിതത്തിന്‍റെ കാല്പ്പനികതയിലേയ്ക്ക്..
വര്‍ത്തമാനത്തിന്‍റെ നൈമീഷികതയിലെയ്ക്ക് ...
ഒടുവിലിപ്പോള്‍ .....
ആയുസ്സിന്‍റെ നിസ്സാരതയിലെയ്ക്ക് ......
പൊഴിഞ്ഞെങ്കിലും പിരിയാന്‍ വയ്യാതെ .....
നിന്നെയും മാറോടണച്ച്......
ഇനിയെന്നും ....!

9 comments:

  1. dear hari govindan,
    why did you leave the raindrop and go to overseas?
    holding it close to your heart,your memories will be refreshed........
    sasneham,
    anu

    ReplyDelete
  2. The Snap U used in ur blog is mine...... But U did in a nice way .......

    ReplyDelete
  3. നിന്നെ ചേര്‍ത്ത് പിടിച്ച്....
    ഞാനൊന്നലിയാന് കൊതിക്കട്ടെ....
    ഞാന്‍ നിന്നിലും നീ എന്നിലും

    ReplyDelete
  4. മഴതുള്ളി പോലെ സുന്ദരമായ വരികള്‍

    ReplyDelete
  5. അനുചേച്ചീ, സുഭാഷ്‌ ഏട്ടന്‍ ( സ്നാപ്‌ തന്നതിനും ..!!) , ശ്രീ , രാമണിഗ , ഹന്‍ലല്ലത്ത്‌ , കണ്ണനുണ്ണി..., വരണം , അഭിപ്രായങ്ങള്‍ പറയണം ... ഇനിയെന്നും. .. !

    ReplyDelete
  6. Those words u said r very well said by u

    ReplyDelete