Monday 18 May 2009

കിനാവ് ...


കാതില്‍നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ , കണ്ണിലെ -
കാണാത്ത കന്മദം കാണുവാന്‍ .....
കാത്തിരിപ്പൂ....
കണ്തുറക്കെക്കിനാവില്, നീ ...
കാതങ്ങല്ക്കപ്പുറമെങ്കിലും...
ഇനിയും കാണുവാനായില്ല എങ്കിലും....

9 comments:

  1. dear hari govindan,
    hope you meet her only after finshing the course.waiting will be worth and your dreams will be alive.
    how'z life?
    sasneham,
    anu

    ReplyDelete
  2. നന്നായിരിക്കുന്നു ഹരി
    ആശംസകള്‍.

    ReplyDelete
  3. dear its really great... keep it up..
    best wishes..
    jithan

    ReplyDelete
  4. ജാലക വിരി നീക്കി നോക്കട്ടെ ഞാന്‍ ..
    നീയാണോ വഴിയില്‍
    തണല്‍ മര ചോട്ടില്‍ നിന്നെന്നെ
    നോക്കുന്നത്...

    ReplyDelete
  5. കരളലിയും വേദനയില്‍ നിന്‍ കടാക്ഷങ്ങല്‍കായ് കാത്തിരിപൂ ഞാന്‍, പോരാതെ വരും എന്‍ വരികള്‍ എനിക്യന്റെ പ്രണയവും, നൊമ്പരവും നിന്നെ അറിയിക്യാന്‍, അറിയുന്നിലെ സഖി നീ എന്‍ പ്രാണസങ്കടം ?
    ജീവന്റെ മിടിപ്പുനില്കും വരെ എന്‍ കരളലിയിക്യും പ്രാണസങ്കടം.........

    ReplyDelete
  6. good work..think u can do better...:)

    ReplyDelete
  7. അനുചേച്ചീ, ലതിചേച്ചീ , അരുണ്‍ , ജിതന്‍ , പിന്നെ എന്നോടൊപ്പം നടന്ന സുഹൃത്തിനും , ഹന്‍ലല്ലത്തിനും , ദിനിലിനും, കാന്തിമയ്ക്കും ഒരുപാട് കടപ്പാടുകള്‍ ....

    ReplyDelete